ആര്‍ദ്ര നിശ്വാസങ്ങളും
മൗനനൊമ്പരങ്ങളും
ആഴക്കടല്‍ പോലെ
അറിയുന്നവള്‍ അമ്മ
ത്യാഗത്തിന് പ്രതീകം
സ്നേഹത്തിന് പര്യായം
എന്‍ ജീവന് തന് സിരാചക്രം അമ്മ
സ്തന്യപാനത്തിന് മാധുര്യം
വിശ്വജന്മത്തേ
ധന്യമാക്കിയ അമ്മ
അമ്മേ
അമ്മയേ അമ്മയാക്കിയ
ഞാനും ഇന്നൊരമ്മ.
Subscribe to:
Post Comments (Atom)
1 comment:
അയ്യൊ,പ്രിന്റ് മീഡീയായിൽ സഹികെട്ടു കവിതക്കാരു മൂലം.ഈപ്പ ഈ യന്തറത്തിലും !
Post a Comment