Sunday, November 2, 2008

സ്വപ്നങ്ങൾ


kz]v\§Ä


Cêfn³ alm\n{Zbn \nìWÀ¯n \o

\ndapÅ PohnX ]oen Xì

Fsâ NndIn BImihpw \o Xì

\n³ A´y inJc¯n Hê IqSp Xì

Hê æªp ]qhnepw æfnÀ Imänepw

\ns \obmbn adç¶X§p thsd

PohëXæw s]msemêXpÅn DdbmsX

\o Xs \ndbp ]pgsb§p thsd


3 comments:

--xh-- said...

സ്വപ്നങ്ങള്‍ - ജീവിതം നിറപകിട്ടാക്കുനതില്‍ പ്രധാനി... നല്ല വരികള്‍...

ശ്രീ said...

ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപീലി തന്നു
എന്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു...

ഒരു കുഞ്ഞുപൂവിലും തളിര്‍ക്കാറ്റിലും
നിന്നെ നീയായി മണക്കുന്നതെങ്ങു വേറെ...(2
ജീവനൊഴുകുമ്പൊഴൊരു തുള്ളിയൊഴിയാതെ
നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ
കനിവിന്റെ ഇതളായി നിന്നെ പടര്‍ത്തി നീ
വിരിയിച്ചൊരാകാശമെങ്ങു വേറെ...

ഒരു കൊച്ചുരാപ്പാടി കരയുമ്പൊഴും
നേര്‍ത്തൊരവുവിതന്‍ താരാട്ട്‌ തളരുമ്പോഴും (2
കല്ലുകനിമധുരമാവുമ്പോഴും കാലമിടറുമ്പോഴും
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം
കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞുപോകുന്നു....

അടരുവാന്‍ വയ്യാ...
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും...
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു
പൊലിയുമ്പോഴാണെന്റെ സ്വര്‍ഗം...
നിന്നിലലിയുന്നതേ നിത്യസത്യം...

മുസാഫിര്‍ said...

ക്വോട്ടുമ്പോള്‍ ഒറിജിനല്‍ ആളിന്റെ പേരുകൂടി കൊടുക്കന്നതല്ലെ അതിന്റെ ശരി ?